മങ്കരയിൽ നിന്ന് കാണാതായ 14കാരനെ കണ്ടെത്തി. ഇന്ന് രാത്രിയോടെ ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നാണ് 14കാരനെ കണ്ടെത്തിയത്. വീട്ടുകാര്‍ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു
പാലക്കാട്: പാലക്കാട് മങ്കരയിൽ നിന്ന് കാണാതായ 14കാരനെ കണ്ടെത്തി. ഇന്ന് രാത്രിയോടെ ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നാണ് 14കാരനെ കണ്ടെത്തിയത്








