പാലക്കാട്: എം. ഇ.എസ്. കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിച്ചു വരുന്ന വിവിധ എം ഇ എസ് വനിതാ കോളേജുകളിൽ കോഴിക്കോട് സർവ്വകലാശാലയുടെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു.
ബി.എ. ഹിസ്റ്ററി, ഇംഗ്ലീഷ്, എക്കണോമിക്സ്, സോഷിയോളജി, ബി കോം, ബി. എസ്. സി. മാത്‍സ് എന്നീ ഡിഗ്രി കോഴ്സുകളിലക്കും എം കോം, എം. എ. ഇംഗ്ലീഷ്, എക്കോണോമിക്സ്, ഹിസ്റ്ററി എന്നീ പി ജി കോഴ്സുകളിലേക്കു മാണ് പ്രവേശനം.
കൂടാതെ കോമേഴ്‌സ് ഹ്യൂമാനിറ്റീസ് വിഷയങ്ങള്ളിൽ സംസ്ഥാന ഹയർ സെക്കന്ററി വകുപ്പു സ്കോൾ കേരളയുടെ പ്ലസ് വൺ കോഴ്സിനും പ്രവേശനം ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ എം ഇ എസ് വനിതാ കോളേജുകളും ബന്ധപെടെണ്ട നമ്പറുകളും : പാലക്കാട്: സ്റ്റേഡിയം ബസ്റ്റാന്റിനു സമീപം (9446346767)