പല്ലശ്ശന. കൂടല്ലൂർ യുവജന വായനശാല സ്ത്രീ സുരക്ഷ കാമ്പയിന്റെ ഭാഗമായി 2021 ജൂലൈ 19ന് തിങ്കളാഴ്ച വൈകിട്ട് 7മണിക്ക് “സ്നേഹഗാഥ പെൺജീവിതത്തിൻ്റെ കരുതലുകൾ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുന്നു. പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ഈ പരിപാടിയിൽ നിങ്ങളും പങ്കാളികളാകാൻ…
https://meet.google.com/der-dcip-bjh എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Or open meet and enter this code: der-dcip-bjh
എന്നും സംഘാടകർ അറിയിച്ചു.