Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

മീഡിയ ക്ലബ് മാധ്യമപുരസ്‌കാരം പ്രഖ്യാപിച്ചു

Palakkad News by Palakkad News
4 years ago
in Uncategorized
0
മീഡിയ ക്ലബ് മാധ്യമപുരസ്‌കാരം പ്രഖ്യാപിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്
മീഡിയ ക്ലബ് പാലക്കാട് ഏർപ്പെടുത്തിയ പ്രഥമ മാധ്യമപുരസ്‌കാരത്തിന് പട്ടത്താനം ശ്രീകണ്ഠൻ, എസ് അബ്ദുൾ ഹക്കീം, പി ആർ ഉണ്ണി, കെ ആർ സുബ്രഹ്‌മണ്യം എന്നിവർ അർഹരായതായി മീഡിയ ക്ലബ് പ്രസിഡന്റ് ജോജു ജാസ്, സെക്രട്ടറി പി വി ചന്ദ്രഹാസൻ എന്നിവർ അറിയിച്ചു. മലയാള മനോരമ പാലക്കാട് റസിഡന്റ് എഡിറ്റർ ജോയ് ശാസ്താംപടിക്കൽ, മംഗളം ദിനപത്രം മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായിരുന്ന എം സി വർഗീസ്, ഇന്ത്യൻ എക്‌സ്‌പ്രസ്‌ ഡെപ്യൂട്ടി എഡിറ്റർ പി അനന്തകൃഷ്ണ പിള്ള, ദേശാഭിമാനി ബ്യൂറോ ചീഫ് പി കെ ഫൽഗുനൻ എന്നിവരുടെ പേരിലാണ് പുരസ്‌കാരം. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
വീക്ഷണം, യുഎൻഎ, പിടിഐ മാധ്യമങ്ങളുടെ ജില്ലാ ലേഖകനും കൊല്ലം, പാലക്കാട് പ്രസ് ക്ലബ് പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന പട്ടത്താനം ശ്രീകണ്ഠനാണ് ജോയ് ശാസ്താംപടിക്കൽ സ്മാരക അവാർഡിന് അർഹനായത്. മാതൃഭൂമി ഒറ്റപ്പാലം പ്രാദേശിക ലേഖകൻ പി ആർ ഉണ്ണിക്കാണ് പി അനന്തകൃഷ്ണ പിള്ള പുരസ്‌കാരം. എസ് അബ്ദുൾ ഹക്കീമിനാണ് എം സി വർഗീസ് സ്മാരക പുരസ്‌കാരം.
കേരളത്തിലെ പ്രമുഖ പരസ്യ ഏജൻസിയായ രമ്യ അഡ്വർട്ടൈസിങ്ങിൽ ജനറൽ മാനേജറായിരുന്ന കെ ആർ സുബ്രഹ്‌മണ്യമാണ് പി കെ ഫൽഗുനൻ സ്മാരക പുരസ്‌കാരത്തിന് അർഹനായത്.കെ കെ പത്മഗിരീഷ്, എസ് വി അയ്യർ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

Previous Post

പാ​ല​ക്കാ​ട് ഡി​സി​സി: ​ ത​ർ​ക്കം രൂ​ക്ഷo

Next Post

മതസൗഹാർദ്ദത്തിന് കേരളം ഇന്ത്യക്ക് മാതൃക’ – ഋഷിരാജ് സിംഗ് IPS

Palakkad News

Palakkad News

Next Post
മതസൗഹാർദ്ദത്തിന് കേരളം ഇന്ത്യക്ക് മാതൃക’ – ഋഷിരാജ് സിംഗ് IPS

മതസൗഹാർദ്ദത്തിന് കേരളം ഇന്ത്യക്ക് മാതൃക' - ഋഷിരാജ് സിംഗ് IPS

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News