ഡിഎംഎയുമായി യുവ നടനും സുഹൃത്തും പിടിയിലൽ
ട്രെയിനില്‍ കടത്താൻ ശ്രമിക്കുന്നതിനിടെ എംഡിഎംഎയുമായി യുവ നടൻ ഉള്‍പ്പെടെ രണ്ട് പേര്‍ പാലക്കാട് ഒലവക്കോടില്‍ അറസ്റ്റില്‍. പട്ടാമ്ബി സ്വദേശി ഷൗക്കത്തലി, പുലാമന്തോള്‍ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും 54 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ആര്‍പിഎഫ് ക്രൈം ഇന്റലിജൻസ് അറിയിച്ചു.
പിടിയിലായ ഷൗക്കത്തലി നിരവധി ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.










