Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കർഷകർ വട്ടിപലിശക്കാരുടെ പിടിയിൽ അമർന്നിരിക്കുകയാണ്: വി .ഡി .സതീശൻ

Palakkad News by Palakkad News
2 years ago
in PALAKKAD
0
കർഷകർ വട്ടിപലിശക്കാരുടെ പിടിയിൽ അമർന്നിരിക്കുകയാണ്: വി .ഡി .സതീശൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കർഷകർ വട്ടിപലിശക്കാരുടെ പിടിയിൽ അമർന്നിരിക്കുകയാണ്: പ്രതിപക്ഷ നേതാവ്. വി .ഡി .സതീശൻ
—ജോസ് ചാലയ്ക്കൽ —-
പാലക്കാട് :കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ പണം നൽകാത്തതുകൊണ്ട് കഷ്ടപ്പെടുന്ന കർഷകർ വട്ടി പലിശക്കാരുടെ പിടിയിൽ അമർന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. സംഭരിച്ച നെല്ലിൻറെ പണം കൊടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളക്ടറേറ്റ് ധർണ്ണയും മാർച്ചും ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്ക് 28 രൂപ 20 പൈസ കൊടുക്കുന്നുണ്ടെങ്കിൽ അതിൽ 20 രൂപ 40 പൈസ്സയും കേന്ദ്രസർക്കാരാണ് കൊടുക്കുന്നത്. ബാക്കി ഏഴ് രൂപ 80 പൈസ്സയാണ് കേരള സർക്കാർ നൽകുന്നത് .എന്നാൽ കേന്ദ്രം, കേന്ദ്രത്തിന്റെ വിഹിതം മുഴുവൻ കേരളത്തിന് കൊടുത്തിട്ടുണ്ടെങ്കിലും കേരളത്തിൻ്റെ വിഹിതമായ ഏഴു രൂപ 80 പൈസ കൊടുക്കാനാണ് കർഷകരെഇത്രയും ബുദ്ധിമുട്ടിക്കുന്നതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. കേരളാ സർക്കാർ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. അനാവശ്യ ധൂർത്താണ് ചെയ്തുകൊണ്ടിരിക്കുന്നത് . കെ ഫോണിൻ്റെ പേരിൽ നാലര കോടി രൂപയാണ് ധൂർത്തടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എ .തങ്കപ്പൻ അധ്യക്ഷത വഹിച്ചു .നേതാക്കളായ വി .കെ. ശ്രീകണ്ഠൻ എം പി, രമ്യ ഹരിദാസ് എംപി, ഷാഫി പറമ്പിൽ എംഎൽഎ ,വി.എസ്. വിജയരാഘവൻ, സി.ചന്ദ്രൻ , കെ. എ. തുളസി, സി .വി. ബാലചന്ദ്രൻ , വി.എസ്. രാജേഷ്, പി .ബാലഗോപാലൻ, സുമേഷ് അച്യുതൻ, തുടങ്ങിയവർ പ്രസംഗിച്ചു

ഫോട്ടോ: കർഷകരിൽ നിന്നും സംഭരിച്ച നെല്ലിൻ്റെ പണം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് ധർണ്ണ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു.ഫോട്ടോ: ജോസ് ചാലയ്ക്കൽ

Previous Post

ഇ ശ്രീധരൻ കേന്ദ്രമന്ത്രിസഭയിലേക്ക്..!

Next Post

ആശുപത്രി തുറന്നു കൊടുക്കണം

Palakkad News

Palakkad News

Next Post
ആശുപത്രി തുറന്നു കൊടുക്കണം

ആശുപത്രി തുറന്നു കൊടുക്കണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News