Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പൊതുസ്വത്ത്‌ വിറ്റഴിക്കൽ: ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നാളെ

Palakkad News by Palakkad News
4 years ago
in PALAKKAD
0
പൊതുസ്വത്ത്‌ വിറ്റഴിക്കൽ: ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നാളെ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പൊതുസ്വത്ത്‌ വിറ്റഴിക്കൽ
ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നാളെ

പാലക്കാട്‌
രാജ്യത്തിന്റെ പൊതുസ്വത്ത്‌ -സ്വകാര്യ കുത്തകകൾക്ക് വിൽക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച്‌ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തസമിതി നേതൃത്വത്തിൽ വ്യാഴാഴ്ച രാജ്യവ്യാപക പ്രക്ഷോഭം നടത്തും. ഇതിന്റെ ഭാഗമായി ജില്ലയിൽ ട്രേഡ് യൂണിയനുകൾ സംയുക്തമായി പാലക്കാട്‌ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
രാവിലെ പത്തിന്‌ നടക്കുന്ന പരിപാടി വിജയിപ്പിക്കാൻ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ നേതൃയോഗം ആഹ്വാനം ചെയ്തു.
യോഗത്തിൽ എൻ ജി മുരളീധരൻ നായർ (എഐടിയുസി) അധ്യക്ഷനായി. എം ഹംസ, ടി കെ അച്യുതൻ, എം ഹരിദാസ് -(സിഐടിയു) കെ സി ജയപാലൻ, എം ഹരിദാസ് -(എഐടിയുസി), മനോജ് ചിങ്ങന്നൂർ, എച്ച് മുബാറക്ക്, കെ ബി സുഗതൻ -(ഐഎൻടിയുസി) ഹക്കീം ഒലവക്കോട്, നസീർ (എസ്‌ടിയു), കെ അബ്ദുൾ അസീസ് -(എഐയുടിയുസി) എന്നിവർ സംസാരിച്ചു.

Previous Post

വീ​ട്ട​മ്മ​ക്ക് നേ​രെ അ​തി​ക്ര​മം: ത​ങ്ക​രാ​ജ് അറസ്റ്റിൽ

Next Post

ജി​ല്ല ആ​ശു​പ​ത്രിയിൽ ചികിത്സ കോ​വി​ഡി​നു​ മാ​ത്രം ജനം വലയുന്നു

Palakkad News

Palakkad News

Next Post
ജി​ല്ല ആ​ശു​പ​ത്രിയിൽ  ചികിത്സ കോ​വി​ഡി​നു​ മാ​ത്രം ജനം വലയുന്നു

ജി​ല്ല ആ​ശു​പ​ത്രിയിൽ ചികിത്സ കോ​വി​ഡി​നു​ മാ​ത്രം ജനം വലയുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News