Tuesday, June 17, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home TRAVEL

മലമ്പുഴ ഇന്ന് തുറക്കില്ല

Palakkad News by Palakkad News
5 years ago
in TRAVEL
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ ഇന്ന് തുറക്കില്ല

മലമ്പുഴ ഉദ്യാനത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പിന്നീടാകും തുറക്കുക.

മലമ്പുഴ ഉദ്യാനം ഒഴികെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്നു മുതൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി തുറന്നു പ്രവർത്തിക്കും.

ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിലാണു തീരുമാനം. സന്ദർശന ഇടങ്ങളിൽ കൈ കഴുകാനുള്ള സൗകര്യവും സാനിറ്റൈസറും ഉറപ്പാക്കും. ശരീരോഷ്മാവ് പരിശോധിച്ച ശേഷമാകും സന്ദർശകരെ അകത്തു പ്രവേശിപ്പിക്കുക. നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളും നിശ്ചിത ഇടവേളകളിൽ അണുമുക്തമാക്കണമെന്നും നിർദേശമുണ്ട്.

Previous Post

അഴിമതി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുെമെതിരെ യുവതലമുറ മുന്നിട്ടിറങ്ങണം: വി.സി.കബീര്‍ മാസ്റ്റര്‍

Next Post

ഗാന്ധി ജയന്തി വാരാചരണം സമാപിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

കോട്ടായിയിൽ വൻ സംഘർഷാവസ്ഥ.കോൺഗ്രസ് ഓഫീസ് ചുവപ്പ് പെയിന്റ് അടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു.

കമാനം തകർത്തു’; കോട്ടായിൽ സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്

June 17, 2025

June 16, 2025
കോളേജ് ബസ് ഡ്രൈവർ ബസിനുള്ളിൽ മരിച്ച നിലയിൽ.

June 13, 2025
ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ യുവാവിൻ്റെ ആത്മഹത്യാ ഭീഷണി; വൈദ്യുതി ലൈൻ ഓഫാക്കി, ട്രെയിനുകൾ വൈകി

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News