പാലക്കാട് മഹിളാമോർച്ച നേതാവ് ശരണ്യ രമേഷ് ജീവ നൊടുക്കിയ കേസിലെ പ്രതിയും റെയിൽവേ ഉദ്യോഗസ്ഥനുമായി കോട്ടേക്കാട് സ്വദേശി പ്രജീവിനെ സസ്പെൻഡ് ചെയ്തു.
പാലക്കാട് ഡിവിഷൻ സെഷനിലെ എൻജിനീ ടൂറിങ് വിഭാഗം ട്രാക്ക് മെയിന്റയി നായിരുന്ന പ്രജീവിനെ മുൻ പ്രാബല്യത്തോടെ സസ്പെൻഡ് ചെയ്യുന്നെന്നാണ് റെയിൽവേ ഉത്തരവ്. സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ ഭാരവാഹിയായ പ്രജീവ് ബിജെപി മുൻ ബൂത്ത് പ്രസിഡന്റുമായിരുന്നു.