റഹ്മാൻ്റയും സജിതയുടെ പേരിലുള്ള പോലിസ് നിലപാട് നിയമപരമായിട്ട് തന്നെയെന്ന് വിദ്ഗതർ
നെന്മാറ – 2010 – ഫെബ്രവരി രണ്ട് മുതൽ സജിതയെ കാണാനില്ലന്നു വീട്ടുക്കാർ പോലീസിൽ പരാതി നൽക്കിയിരുന്നു റഹ്മാൻ ഉൾപ്പെടെ അന്ന് നിരവധി പേരെ ചോദ്യം ചെയ്തങ്കിലും തെളിവുകൾ ലഭിക്കാതെ അന്യോഷണം വഴിമുട്ടിയിരുന്നു ഇതിനിടയിൽ നാല് മാസങ്ങൾക്ക് മുൻപ് റഹ്മാനെ കാൺമാനില്ലയെന്ന പരാതിയും നിലനിൽക്കുന്നത്തിനിടയിലാണ് സഹോദരൻ റഹ്മാനെ കാണുന്നത്തും പോലിസ് നടപടി ആരംഭിക്കുന്നതും
രണ്ട് മിസ്സിംഗ് കേസുകളിലെ വ്യക്തികളെ പിടികൂടിയത്തോടെ പ്രായപൂർത്തിയായ ഇവർ പ്രണയത്തിലാണന്നും ഞങ്ങൾ ഒരുമിച്ച് ജീവിക്കുകയാണന്നും പോലീസിന് മൊഴി നൽകിയത്തോടെ നെന്മാറ പോലിസ് കോടതിയിൽ ഹജാരാക്കിയത്തോടെ പോലിസ് നടപടി നിയമപരമായി തന്നെ പൂർത്തിക്കരിച്ചു
പിന്നീട് പ്രണയകഥയ്ക്ക’തിരകഥ ഉണ്ടാക്കിയത്തിൻ്റ് പിന്നിൽ ജനങ്ങളുടെ ദയ പിടിച്ച് പറ്റി ചാരിറ്റബിൾ ട്രസ്റ്റിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള ഗൂഢാലോചനയാണന്നത്തിന് കുറിച്ച് അന്വേഷണവും നടക്കുന്നതായി അറിയുന്നു