സർക്കാറിൻ്റെ പുതിയ മദ്യനയത്തിൽ വെൽഫെയർ പാർട്ടി ഒറ്റപ്പാലം മണ്ഡലം എക്സിക്യുട്ടീവ് പ്രതിഷേധിച്ചു ജനങ്ങളെ ദുരിതത്തിലാക്കി സംസ്ഥാനത്ത് പുതിയ 175 ബാറുകൾ തുറക്കുമെന്ന എൽ ഡി എഫ് സർക്കാറിൻ്റെ ജന വിരുദ്ധ മദ്യനയം അംഗീകരിക്കില്ലെന്ന് വെൽഫെയർ പാർട്ടി മണ്ഡലം എക്സിക്യൂട്ടീവ്.യോഗത്തിൽ മണ്ഡലം പ്രസിഡൻറ് ജാഫർ പത്തിരിപ്പാല, സെക്രട്ടറി മുഹമ്മദ് ഉസ്മാൻ ഒറ്റപ്പാലം, വൈസ് പ്രസിഡൻ്റ് ഖനി എന്നിവർ സംസരിച്ചു.