Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

5.5 ലിറ്റർ വിദേശ മദ്യവും 20 ഗ്രാം കഞ്ചാവും പിടികൂടി

Palakkad News by Palakkad News
4 years ago
in PALAKKAD
0
5.5 ലിറ്റർ വിദേശ മദ്യവും 20 ഗ്രാം കഞ്ചാവും പിടികൂടി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

എക്‌സൈസ് പിടികൂടിയ വിദേശമദ്യം.

പാലക്കാട്: പറളി എക്‌സൈസ് കല്ലേക്കാട്, പത്തിരിപ്പാല, വെള്ളറോഡ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 35.5 ലിറ്റർ വിദേശ മദ്യവും 20 ഗ്രാം കഞ്ചാവും പിടികൂടി. മദ്യം കൈവശം വച്ച വെള്ളറോഡ് സ്വദേശി പ്രദീപ് കുമാറിനെതിരെ കേസെടുത്തു. കൊവിഡ് നിയന്ത്രണം മറയാക്കി വ്യാപകമായി മദ്യം വിൽപ്പന നടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്. കല്ലേക്കാട് നടത്തിയ പരിശോധനയിലാണ് 20 ഗ്രാം കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് സൂക്ഷിച്ച ചാമക്കാട് സ്വദേശി സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തു.
പറളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.ആർ.അജിത്തിന്റെ നേതൃത്വത്തിൽ പ്രവന്റീവ് ഓഫീസർമാരായ ജിഷു ജോസഫ്, പി.എൻ.സനിൽ, പ്രവന്റീവ് ഓഫീസർ (ഗ്രേഡ്) കെ.പി.അനീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ
എ.കെ. അരുൺകുമാർ, ടി.വി. അഖിൽ, ഡി. വിപിൻദാസ്, കെ.ടി. ശബരീഷ്, എസ്. നിഷാദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.ടി. റഷീദ, എ.അജിത, കെ. ഷീജ, ഡ്രൈവർ രഘുനാഥൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Previous Post

നെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ ആന

Next Post

യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം യുവാക്കൾ പിടിയില്‍

Palakkad News

Palakkad News

Next Post
യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം യുവാക്കൾ  പിടിയില്‍

യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം യുവാക്കൾ പിടിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News