Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

പനച്ചിക്കുത്ത് തറവാട്ടിൽ  ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ എത്തി 

Palakkad News by Palakkad News
4 years ago
in MANNARKKAD
0
പനച്ചിക്കുത്ത് തറവാട്ടിൽ  ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ എത്തി 
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പനച്ചിക്കുത്ത് തറവാട്ടിൽ  ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ എത്തി 

മണ്ണാർക്കാട്: ഇന്ന് വിജയദശമി.കുരുന്നുകൾ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുന്നു.ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും രാവിലെ മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. കോവിഡ് രോഗഭീതി ഒഴിയാത്തതിനാൽ കർശന നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രങ്ങളിൽ  എഴുത്തിനിരുത്ത് നടന്നത്. ഇത്തവണയും ഒട്ടേറെ വീടുകളിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു.ഓരോ വർഷവും വിദ്യാരംഭ ചടങ്ങുകൾ കൊണ്ടും ആത്മീയഅനുഷ്ഠാന-കലാപാരമ്പര്യം കൊണ്ടും ഏറെ പ്രസിദ്ധമായ എടത്തനാട്ടുകര  ചളവ പനച്ചിക്കുത്ത് തറവാട്ടിൽ നിരവധിരക്ഷിതാക്കള്‍  കുരുന്നുകളുമായിഅറിവിന്റെ ആദ്യാക്ഷരംകുറിക്കാനെത്തി.മഹാനവമിയിലെ അടച്ചുപൂജയിൽ നിന്ന് ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേയ്ക്ക് തുറക്കുന്ന ദിനമാണ്  വിജയദശമി.ഒമ്പതു രാത്രിയിലെ കഠിന വ്രതത്താൽ ശുദ്ധീകരിക്കപ്പെട്ട മനസ്സും ശരീരവുമായി ജ്ഞാനസമുദ്രത്തിൽ  നീന്തിത്തുടിക്കുവാനുള്ള പുറപ്പെടലാണ് വിജയദശമി.  കോവിഡ് കാലമായതിനാൽ കൂടുതൽ സമ്പര്‍ക്കം ഒഴിവാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങൾ ചടങ്ങുകളിൽ ഏർപ്പെടുത്തിയിരുന്നു.ഗൃഹാന്തരീക്ഷത്തിൽ എഴുത്തിനിരുത്തൽ ചടങ്ങ് നടത്തപ്പെടുന്നകേരളത്തിലെ അപൂർവ്വം വീടുകളിലൊന്നാണ് ചളവയിലെ പനച്ചിക്കുത്ത് കുടുംബം.ചളവയിലെ പ്രാചീന നിലത്തെഴുത്താശാനും സംസ്കൃത പണ്ഡിതനുമായിരുന്ന പനച്ചിക്കുത്ത് കുഞ്ഞികൃഷ്ണനെഴുത്തച്ഛന്റെ പിൻ തലമുറക്കാരായ പനച്ചിക്കുത്ത് കുടുംബ കൂട്ടായ്മയാണ് അദ്ദേഹത്തിന്റെ കാലശേഷം ചടങ്ങുകൾ മുറതെറ്റാതെ നടത്തി വരുന്നത്.ഒമ്പതു ദിവസത്തെ പൂജകൾക്കു ശേഷമാണ് വിദ്യാരംഭ ചടങ്ങുകൾ നടന്നത്. ഇളംതലമുറക്കാരായ ആചാര്യൻ പി.ഗോപാലകൃഷ്ണൻ ,കർമ്മശ്രേഷ്ഠ അവാർഡ് ജേതാവും ദേശീയ വിദ്യാഭ്യാസ വിദഗ്ധനുമായ പനച്ചിക്കുത്ത് അച്ചുതൻ മാസ്റ്റർ, യുവ സാഹിത്യകാരൻ ശ്രീധരൻ പനച്ചിക്കുത്ത് എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. തുടർന്ന്,എഴുത്തച്ഛൻ അനുസ്മരണവും സാംസ്കാരിക സദസ്സും നടന്നു.

Previous Post

കോവിഡിന് ശേഷം വീണ്ടും  പ്രവേശനോത്സവം ഒരുക്കുന്നു 

Next Post

CSB ബാങ്ക് സമരസഹായ സമിതി രൂപീകരിച്ചു

Palakkad News

Palakkad News

Next Post
CSB ബാങ്ക് സമരസഹായ സമിതി രൂപീകരിച്ചു

CSB ബാങ്ക് സമരസഹായ സമിതി രൂപീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News