ലേലം 23 ന്
ഗവ.വിക്ടോറിയ കോളേജില്‍ സുവോളജി വകുപ്പിന് സമീപത്ത് അക്കാദമിക് നോളേജ് സെന്റര്‍ നിര്‍മ്മാണ സ്ഥലത്തെ രണ്ട് മഴ മരങ്ങള്‍ നവംബര്‍ 23 ന് ഉച്ചക്ക് രണ്ടിന് പരസ്യമായി ലേലം ചെയ്യും. 500 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 0491 2576773.