Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി വേണം. – ജാഗ്രതാ സമതി

Palakkad News by Palakkad News
4 years ago
in PALAKKAD
0
ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി വേണം. – ജാഗ്രതാ സമതി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി വേണം. – ജാഗ്രതാ സമതി

ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുന്നതും നാടിൻ്റെ സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തുന്നതുമായ ലഹരി മഫയക്കും സാമൂഹ്യ വിരുദ്ധർക്കുക്കെതിരായി ജനങ്ങൾ ഒന്നിക്കണമെന്ന് 32-ാംവാർഡ് ജാഗ്രതാ സമിതിയുടെ യോഗം ആവശ്യപ്പെട്ടു ..

പ്രദേശത്തിൻ്റെ പുറമേ നിന്നും ലഹരി വിൽപ്പന നടത്തുന്ന കഞ്ചാവ് മാഫിയ ഉൾപ്പെടെയുള്ളവർ പ്രദേശത്ത് പിടിമുറുക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.
ഇതിനെതിരെ പ്രതികരിച്ചവർക്കു നേരെ കഴിഞ്ഞ ദിവസം അവർ അക്രമിക്കാൻ ശ്രമിച്ചിരുന്നു. പോലീസ് അധികാരികൾ ശക്തമായി ഇടപെടണമെന്നും യോഗം ആവശ്യപെട്ടു.

പൊതുജന ബോധവത്ക്കരണം സാമൂഹ്യ ,മത ,സാംസ്കാരിക രാഷ്ട്രീയ നേതൃത്ത്വങ്ങളുടെ കൂട്ടായ്മയോടുകൂടി പ്രവർത്തനങ്ങൾ മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു …

ചെയർമാൻ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സമതിയുടെ രക്ഷാധികാരിയും 32 വാർഡ് കൗൺസിലറുമായ എം.സുലൈമാൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കൺവീനർ ഫൈസൽ ബാബു സ്വാഗതവും എക്സി.മെമ്പർ എ.കാജാഹുസൈൻ സമാപനവും നടത്തി.

Previous Post

ബിരിയാണി ഫെസ്റ്റിലേക്ക് സായികിരൺ ചെഗുവേരയുടെ ചിത്രം വരച്ചു നൽകി

Next Post

പെണ്ണുകാണാൻ വിളിച്ചുവരുത്തി സ്വർണവും പണവും കവർച്ച; 4പേർ അറസ്റ്റിൽ

Palakkad News

Palakkad News

Next Post
പെണ്ണുകാണാൻ വിളിച്ചുവരുത്തി സ്വർണവും പണവും കവർച്ച; 4പേർ അറസ്റ്റിൽ

പെണ്ണുകാണാൻ വിളിച്ചുവരുത്തി സ്വർണവും പണവും കവർച്ച; 4പേർ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News