Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വ്യാപാരികളുടെ ദുരിതം കാണാത്ത സർക്കാരുകളാണ് കേന്ദ്രവും കേരളവും — ജോബി.വി.ചുങ്കത്ത് —

Palakkad News by Palakkad News
4 years ago
in PALAKKAD
0
വ്യാപാരികളുടെ ദുരിതം കാണാത്ത സർക്കാരുകളാണ് കേന്ദ്രവും കേരളവും — ജോബി.വി.ചുങ്കത്ത് —
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വ്യാപാരികളുടെ ദുരിതം കാണാത്ത സർക്കാരുകളാണ് കേന്ദ്രവും കേരളവും
— ജോബി.വി.ചുങ്കത്ത് —
പാലക്കാട്:
വ്യാപാരികളുടെ ദുരിതം കാണാത്ത സർക്കാരുകളാണ് കേന്ദ്രവും കേരളവും ഭരിക്കുന്നതെന്ന് കെ.വി.വി.ഇ.എസ്. സംസ്ഥാന പ്രസിഡണ്ട് ജോബി വി.ചുങ്കത്ത് ‘ വ്യാപാര സ്ഥാപനങ്ങൾ കാലങ്ങളായി തുറക്കാതെ വന്നതോടെ കോടികളുടെ നഷ്ട്ടമാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളതെന്നും ജോബി. വി. ചുങ്കത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കണ്ടയിൻമെൻ്റ്റ് സോണുകൾ നിർണ്ണയിക്കുന്നതിലെ അപാകതയാണ് വ്യാപാരികൾക്ക് ദുരിതമാവുന്നത് ‘ കടകളിൽ കെട്ടിക്കിടക്കുന്നവയുടെ നഷ്ടത്തിന് പുറമെയാണ് ബാങ്കുകൾ കെ.എസ്.ഇ.ബി.എന്നിവയുടെ പകൽകൊളള’ വ്യാപാരികൾക്ക് സാമ്പത്തിക പാക്കേജ് നടപ്പിലാക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ ഇതുവരെയും നടപ്പിലാക്കിയിട്ടില്ല’ ഇത് വ്യാപാര ദ്രോഹമാണ് ‘പെട്രോളയം ഉത്പന്നങളുടെ വില വർദ്ധനവും ദുരിതത്തിലാക്കുന്നതും വ്യാപാരികളെയാണ് ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജോബി വി.ചുങ്കത്ത് പറഞ്ഞു. ജില്ല പ്രസിഡണ്ട് പി.എസ്. സിംസൺ , പി.എം. ഹമീദ്, ടി.കെ.ഹെൻട്രി, കെ.ആർ.ചന്ദ്രൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

ശ്രുതിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണം : ഭാരതീയ നാഷണൽ ജനതാദൾ

Next Post

വനഭൂമി സ്വകാര്യ വ്യക്തികൾക്ക് തീറെഴുതി നൽകലാണ് ചെർപ്പുളശ്ശേരിയിൽ നടക്കുന്നതെന്ന് BJP

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News