Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

KTDC യെ ജനകീയവൽക്കരിക്കും : ചെയർമാൻ PK ശശി

Palakkad News by Palakkad News
4 years ago
in PALAKKAD
0
KTDC യെ ജനകീയവൽക്കരിക്കും : ചെയർമാൻ PK ശശി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

KTDC യെ ജനകീയവൽക്കരിക്കുന്നതിലാണ് പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് KTDC ചെയർമാൻ PK ശശി’ കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിൽ പ്രഥമ പരിഗണ ലഭിക്കേണ്ടത് ടൂറിസം മേഖലക്കാണെന്നും PK ശശി മീറ്റ് ദി പ്രസ്സ് പരിപാടിയിൽ പറഞ്ഞു. മലബാർ മേഖലയിലും പാലക്കാട് മുതൽ എറണാകുളം വരെയുമുള്ള പ്രദേശത്ത് KTDC യുടെ പ്രവർത്തനം ശുഷ്കമാണ് ‘ ഈ പ്രദേശത്തെ KTDC വികസനം സാധ്യമാക്കും’ കേരളത്തിൻ്റെ സാമ്പത്തിക വികസനം ടൂറിസമാണെന്ന കാര്യത്തോടൊപ്പമാണ് മുഖ്യമന്ത്രിയുടെ സമീപനം: നാഷണൽ സംസ്ഥാന ഹൈവെ ഓരങ്ങളിലെ സർക്കാർ സ്ഥല കൈയ്യേറ്റം ഒഴിപ്പിക്കണം’ ഈ സ്ഥലങ്ങൾ ലഭിച്ചാൽ പാർക്കിങ് ഏരിയയോടെ സ്നാക്സ് ബാറുകൾ സ്ഥാപിക്കും’ വൻ മുതൽ മുടക്കില്ലാത്തതും നഷ്ടരഹിതമായ ചെറുകിട പദ്ധതികൾ ആരംഭിക്കുന്നതിന് സർക്കാറിനെ സമീപിക്കും. നിലവിലെ ഭക്ഷണം, താമസം എന്നിവയിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കും’ KTDC ഉന്നതർക്ക് ചേർന്നതാണെന്ന സമീപനം പൊതുവെയുണ്ട്’ ഇത് മാറ്റിയെടുക്കും. ചെറിയ ചെലവിൽ ഗുണമേന്മയുള്ളതും രുചികരവുമായ ഭക്ഷണം നൽകുന്ന ആഹാർ പദ്ധതി വ്യാപിപ്പിക്കും’ പ്രകൃതിക്കും സമൂഹത്തിനും ദോഷം വരാത്ത ഉത്തരവാദിത്വ ടൂറിസ മേഖലക്കാണ് പരിഗണന നൽകുനത്. കേരളത്തിൻ്റെ പ്രകൃതിയും ആചാരങ്ങളും മിത്തുകളും കലാരൂപങ്ങളും ടൂറിസം മേഖലക്ക് മുതൽകൂട്ടാണ്. ആഭ്യന്തര വിദേശ സഞ്ചാരികൾക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതികൾ ആവിഷ്കരിക്കും’ പരിചയക്കുറവ് ടൂറിസം മേഖലയുടെ വികസനത്തിന് തടസ്സമാവില്ലെന്നും PK ശശി പറഞ്ഞു.പ്രസ്സ് ക്ലബ് സെക്രട്ടറി മധുസൂദനൻ കർത്ത, പ്രസിഡണ്ട് ലത്തീഫ് നഹ, ട്രഷറർ സതീഷ് എന്നിവർ സംസാരിച്ചു

Previous Post

ദയയുടെ കാരുണ്യ വിപ്ലവം വീണ്ടും

Next Post

ലേലം

Palakkad News

Palakkad News

Next Post
ലേലം

ലേലം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News