പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.യു. സ്ഥാപക ദിനം ആചാരിച്ചു.
മുൻ കെ.എസ്.യു. പ്രസിഡന്റ്, നിലവിലെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ശ്രീ ഷാഫി പറമ്പിൽ MLA, പാലക്കാട് MLA ഓഫീസിൽ ഇന്ദ്രനീല പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. MLA ഓഫീസിനു സമീപത്ത് വൃക്ഷ തൈയ്യും നട്ടു.
കെ.എസ്.യു. പാലക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ കണ്ണാടി അധ്യക്ഷത വഹിച്ചു.
കെ.എസ്.യു. പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ്, ജില്ലാ ഭാരവാഹികളായ ഗൗജാ വിജയകുമാരൻ, അജാസ് കുഴൽമന്ദം, ശ്യാം ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു.










