Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ശമ്പള നിഷേധം വച്ചു പൊറുപ്പിക്കാനാവില്ല KST എംപ്ലോയീസ് സംഘ്

Palakkad News by Palakkad News
4 years ago
in PALAKKAD
0
ശമ്പള നിഷേധം വച്ചു പൊറുപ്പിക്കാനാവില്ല KST എംപ്ലോയീസ് സംഘ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ശമ്പള നിഷേധം വച്ചു പൊറുപ്പിക്കാനാവില്ല KST എംപ്ലോയീസ് സംഘ്
കൊറോണയെ പോലും വക വെക്കാതെ രാപ്പകൽ പണിയെടുക്കുന്ന KSRTC ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്ന ഇടതുദുർഭരണത്തിനെതിരെ KST എംപ്ലോയീസ് സംഘ് പാലക്കാട് ഡിപ്പോയിൽ പ്രതിഷേധിച്ചു.
പണിയെടുത്താൽ മാത്രം പോര പ്രതിഷേധവും നടത്തിയാൽ മാത്രമേ ശമ്പളം കിട്ടു എന്ന അവസ്ഥയിലേക്ക് KSRTC ജീവനക്കാരനെ തള്ളിവിടുന്ന ഇടതു നയം പ്രതിഷേധാർഹമാണെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്ത് ജില്ലാ സെക്രട്ടറി T V രമേഷ് കുമാർ പറഞ്ഞു. 2011 ലെ ശമ്പളത്തിന് ഇന്നും ജോലി ചെയ്യുന്ന ജീവനക്കാരന്റെ ക്ഷമ പരീക്ഷിക്കുന്ന നടപടി വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂണിൽ ശമ്പള പരിഷ്കരണം നടത്തുമെന്ന വാക്കുപാലിക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ വർക്കിംഗ് പ്രസിഡൻറ് K സുരേഷ് കൃഷ്ണൻ , PK ബൈജു , M കണ്ണൻ, V വിനോദ് സി.രാജഗോപാൽ, നാഗനന്ദകുമാർ,K P രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Previous Post

സീറ്റ് അപര്യാപ്തത, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മനുഷ്യാവകാശ കമീഷന്പരാതി നൽകി

Next Post

ഗിഫ്റ്റ് തിലോപ്പിയ വില്‍പ്പന

Palakkad News

Palakkad News

Next Post
ഗിഫ്റ്റ് തിലോപ്പിയ വില്‍പ്പന

ഗിഫ്റ്റ് തിലോപ്പിയ വില്‍പ്പന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News