കല്ലടിക്കോട് കരിമ്പയിൽ വാഹനാപകടം, ഒരു മരണം. കെഎസ്ആർടിസി ബസും സൈക്കിളും ആണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽ സൈക്കിൾ യാത്രക്കാരൻ മരണപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ സൈക്കിൾ യാത്രക്കാരനെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മരിച്ചത് കാരാകുറുശ്ശി സ്വദേശി രാമകൃഷണൻ
മ









