അട്ടപ്പാടിയില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര് ടി സി ബസിന്റെ പിന്‍ചക്രം വേര്‍പ്പെട്ടുപോയി.
ഭാഗ്യംകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. മണ്ണാര്‍ക്കാട് നിന്ന് ആനക്കട്ടിയിലേക്കു പോകുകയായിരുന്ന ബസിൻ്റെ ചക്രങ്ങളാണ് ഊരിത്തെറിച്ചത്.
ബസ് സമീപത്തെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ചുനിന്നതിനാലാണ് ദുരന്തം ഒഴിവായത്.