KSRTC ബസ്സ് സ്റ്റാൻഡ് ടെർമിനൽ ശ്യോചനാവസ്ഥക്കെതിരെ ബിജെപി പ്രതിഷേധധർണ്ണ
നടത്തി.bjp ദേശീയ സമിതിയങ്ങo N ശിവരാജൻ ഉത്ഘാടനം ചെയ്തു… സൗത്ത് മേഖല
പ്രസിഡന്റ് k പ്ലാക്കൽ അധ്യക്ഷത വഹിച്ചു.ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി
K ലക്ഷ്മണൻ, വൈസ് പ്രസിഡന്റ് K സുരേഷ് ബാബു, M സുന്ദരേശൻ,പ്രശോബ് V.
സ്വാഗതവും സതീഷ് V നന്ദിയുംപറഞ്ഞു. കൗൺസിൽമാരായ v.പ്രഭാമോഹൻ,വനിതാമനോജ്,
p വിനോദ്, മഹേഷ് ഗോപാൽ,ശരവണൻ K പ്രസാദ് K എന്നിവർ നേതൃത്വം നൽകി.