Saturday, May 10, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ദേശീയവൈദ്യൂതി സുരക്ഷ ദിനം ആചരിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
ദേശീയവൈദ്യൂതി സുരക്ഷ ദിനം ആചരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ദേശീയവൈദ്യൂതി സുരക്ഷ ദിനം ആചരിച്ചു.

ദേശീയവൈദ്യൂതി സുരക്ഷ ദിനം ആചരിച്ചു.
പാലക്കാട്:ദേശിയ വൈദ്യുത സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് പാലക്കാട് സർക്കിൾ
ജൂൺ 26.
വൈദ്യുതി സുരക്ഷാ ദിനമായി ആചരിച്ചു. വൈദ്യുതി ബോർഡ് സംസ്ഥാന തലത്തിൽ നടത്തുന്ന ദിനാചരണത്തിൻ്റെ ഭാഗമായാണ് ഇത്. പൊതുജനങ്ങൾക്കിടയിൽ വൈദ്യുതി സുരക്ഷ സംബന്ധിച്ച് അവബോധം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് ഈ ദിനാചരണം.
വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിനായി പൊതുജനങ്ങൾക്കിടയിൽ സുരക്ഷാ ബോധവൽക്കരണ പരിപാടികളാണ് ഇതിൻ്റെ ഭാഗമായി നടത്തുന്നത്. വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ
അശ്രദ്ധയും അറിവില്ലായ്മയുമാണ് പല വൈദ്യുതി അപകടങ്ങൾക്കും കാരണം. അത് ഒഴിവാക്കാൻ പൊതുജനങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കെ.എസ്.ഇ.ബി എൽ പാലക്കാട് സർക്കിൾ മുഖ്യ സുരക്ഷ ഓഫീസർ അറിയിച്ചു.
1) പൊട്ടിക്കിടക്കുന്ന വൈദ്യുതി ലൈൻ കമ്പികളിൽ യാതൊരു കാരണവശാലും സ്പർശിക്കരുത്.
2) വൈദ്യുതി ലൈനുകൾക്ക് സമീപം നിൽക്കുന്ന ഫല വൃക്ഷങ്ങളിൽ നിന്നും ലോഹ തോട്ടികൾ ഉപയോഗിച്ച് കായ്കളും മറ്റും പറിക്കാൻ ശ്രമിക്കരുത്.
3) വൈദ്യുതി ലൈനുകൾക്ക് സമീപം കെട്ടിട നിർമ്മാണം നടത്തുമ്പോൾ കെ.എസ്.ഇ.ബി അധികൃതരേയോ, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേയോ അറിയിച്ച് അനുവാദം വാങ്ങിക്കുക.
4) വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ നിർബന്ധമായും ELCB (ബ്രേക്കർ) ഉപയോഗിക്കുക.
5) വൈദ്യുതി ലൈനുകൾക്ക് താഴെ മരങ്ങൾ നട്ടുപിടിപ്പിക്കരുത്.
6) നനഞ്ഞ പ്രതലതത്തിൽ നിന്ന് വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്.
7) കുട്ടികൾക്ക് കൈയെത്തും വിധം വൈദ്യുതി സാമഗ്രികളോ, ഉപകരണങ്ങളോ സ്ഥാപിക്കരുത്. 8) ലൈനുകൾക്ക് താഴെ ക്രെയിനുകൾ ഉപയോഗിക്കുകയോ, ലൈനുകളിൽ തൊടുന്ന വിധത്തിൽ വാഹനങ്ങളിൽ സാധന സാമഗ്രികൾ ലോഡു ചെയ്ത് കൊണ്ടു പോകാനോ പാടുള്ളതല്ല.
9) ലൈനുകൾ പൊട്ടി വീണു കിടക്കുന്നത് ശ്രദ്ധയിൽപെട്ടാൽ എത്രയും പെട്ടെന്ന് കെ.എസ്.ഇ.ബി ഓഫീസിൽ അറിയിക്കുക. അല്ലെങ്കിൽ ടോൾഫ്രീ നമ്പറായ 1912 ലോ 9496010101 എന്ന നമ്പറിലോ അറിയിക്കുക.
10) എർത്തിംഗ് ശരിയായ വിധത്തിൽ ചെയ്യുക.
11) നിലവാരമുള്ള വയറിംഗ് സാമഗ്രികളും ഉപകരണങ്ങളും ഉപയോഗിക്കുക.
ഇത് സംബന്ധിച്ച് ബോധവൽക്കരണവും ലഘുലേഖകളുടെ വിതരണവും നടത്തി.
ചീഫ് സേഫ്റ്റി ഓഫീസർ
പാലക്കാട് സർക്കിൾ.

ദേശീയവൈദ്യൂതി സുരക്ഷ ദിനം ആചരിച്ചു.

Previous Post

ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മ്മി​ച്ച​ കോ​ട​തി സ​മു​ച്ച​യം പൊ​ളി​ക്ക​രു​തെ​ന്ന് കെ.​സു​ധാ​ക​ര​ൻ

Next Post

ക്വട്ടേഷന്‍ സംഘങ്ങളെ സിപിഐഎം പോഷക സംഘടനകളാക്കി: ഷാഫി പറമ്പില്‍

Palakkad News

Palakkad News

Next Post
ക്വട്ടേഷന്‍ സംഘങ്ങളെ സിപിഐഎം പോഷക സംഘടനകളാക്കി: ഷാഫി പറമ്പില്‍

ക്വട്ടേഷന്‍ സംഘങ്ങളെ സിപിഐഎം പോഷക സംഘടനകളാക്കി: ഷാഫി പറമ്പില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News