കെ.ശങ്കരനാരായണൻ്റെ ആത്മകഥ പ്രകാശനം
പുസ്തക പ്രകാശനം ‘
പാലക്കാട്: ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായകരിലൊരാളായ കെ.ശങ്കരനാരായണൻ്റെ ആത്മകഥ: അനുപമം ജീവിവിതം പ്രകാശനം ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനു നൽകി കൊണ്ട് വെർച്ച്ലായി പ്രകാശനം ചെയ്തത്
പാലക്കാട് ഹോട്ടൽ ഇന്ദ്രപ്രസ്സ്ഥഓഡിറ്റോറിയത്തിൽ നടക്കുന്ന പുസ്തക പ്രകാശനം ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. .കെ.ശങ്കരനാരായണൻ്റെ ആത്മകഥ തയ്യാറാക്കിയ ഷജിൽ കുമാറിനെ ചടങ്ങിൽ ആദരിച്ചു.