Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

​ഗോ​വി​ന്ദാ​പു​രം അ​ബേ​ദ്ക​ര്‍ കോ​ള​നി ദ​ളി​ത് സം​ര​ക്ഷ​ണ സ​മി​തി അ​നി​ശ്ചി​ത കാ​ല കു​ടി​ല്‍ കെ​ട്ടി സ​മ​രം പാ​ര്‍​ട്ടി ഏ​റ്റെ​ടു​ത്ത​താ​യി കെ.​സു​ധാ​ക​ര​ന്‍

Palakkad News by Palakkad News
4 years ago
in CHITTUR
0
​ഗോ​വി​ന്ദാ​പു​രം അ​ബേ​ദ്ക​ര്‍ കോ​ള​നി ദ​ളി​ത് സം​ര​ക്ഷ​ണ സ​മി​തി  അ​നി​ശ്ചി​ത കാ​ല കു​ടി​ല്‍ കെ​ട്ടി സ​മ​രം പാ​ര്‍​ട്ടി ഏ​റ്റെ​ടു​ത്ത​താ​യി കെ.​സു​ധാ​ക​ര​ന്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

 അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി ഗോ​വി​ന്ദാ​പു​രം അ​ബേ​ദ്ക​ര്‍ കോ​ള​നി ദ​ളി​ത് സം​ര​ക്ഷ​ണ സ​മി​തി മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തു​കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ല്‍ ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത കാ​ല കു​ടി​ല്‍ കെ​ട്ടി സ​മ​രം പാ​ര്‍​ട്ടി ഏ​റ്റെ​ടു​ത്ത​താ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ പ്ര​ഖ്യാ​പി​ച്ചു.

ഇ​ന്ന​ലെ സ​മ​ര​പ​ന്ത​ലി​ല്‍ ഐ​ക്യ​ദാ​ര്‍​ഡ്യം പ്ര​ഖ്യാ​പി​ക്കാ​നെ​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. സ​മ​രം വി​ജ​യം​നേ​ടു​ന്ന​തു വ​രെ ഏ​ത​റ്റം വ​രേ​യും പോ​വു​മെ​ന്നും കെ.​സു​ധാ​ക​ര​ന്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി.
19ന് ​വീ​ണ്ടും സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തു​മെ​ന്നും സ​മ​ര​ത്തി​ലേ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന വീ​ട്ട​മ്മ​മാ​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ഉ​റ​പ്പു ന​ല്‍​കു​ക​യും ചെ​യ്തു.
2014 മു​ത​ല്‍ ലൈ​ഫ്മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി വ​രു​ന്നു​ണ്ടെ​ങ്കി​ലും 34 കു​ടും​ബ​ങ്ങ​ളെ ധ​ന​സ​ഹാ​യം ന​ല്‍​കാ​തെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​താ​യും വീ​ട്ട​മ്മ​മാ​ര്‍ സ​ങ്ക​ടം പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​പ്പ​ന്‍, സെ​ക്ര​ട്ട​റി പി.​മാ​ധ​വ​ന്‍, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് അ​ച്ചു​ത​ന്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ന്‍ എ​ന്നി​വ​രും കെ.​സു​ധാ​ക​ര​നെ അ​നു​ഗ​മി​ച്ചെ​ത്തി​യി​രു​ന്നു. സ​മ​ര​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ശി​വ​രാ​ജ്, വി.​പി.​നി​ജാ​മു​ദീ​ന്‍, മാ​രി​മു​ത്തു എ​ന്നി​വ​ര്‍ കെ.​സു​ധാ​ക​ര​നെ സ്വീ​ക​രി​ച്ചു.

Previous Post

കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും.

Next Post

കോൺഗ്രസിന്റെ ചക്രസ്തംഭന സമരം തുടങ്ങി

Palakkad News

Palakkad News

Next Post
കോൺഗ്രസിന്റെ ചക്രസ്തംഭന സമരം തുടങ്ങി

കോൺഗ്രസിന്റെ ചക്രസ്തംഭന സമരം തുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News