പാലക്കാട് ജില്ലയില്‍ ഇന്ന് 3356 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
1895 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 27) 3356 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 3213 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 55 പേർ, ആരോഗ്യ
പ്രവർത്തകരായ 85 പേർ, വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും. 1895 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 609 പേർ
പുതുശ്ശേരി സ്വദേശികൾ 113 പേർ
ഒറ്റപ്പാലം സ്വദേശികൾ 110 പേർ
വടക്കഞ്ചേരി സ്വദേശികൾ 108 പേർ
ആലത്തൂർ സ്വദേശികൾ 89 പേർ
തേങ്കുറിശ്ശി സ്വദേശികൾ 81 പേർ
കണ്ണാടി സ്വദേശികൾ 74 പേർ
ഷൊർണ്ണൂർ സ്വദേശികൾ 71 പേർ
കുഴൽമന്നം സ്വദേശികൾ 67 പേർ
മണ്ണാർക്കാട്, മരുതറോഡ് സ്വദേശികൾ 61 പേർ വീതം
കാവശ്ശേരി സ്വദേശികൾ 55 പേർ
നെന്മാറ, പുതുപ്പരിയാരം സ്വദേശികൾ 51 പേർ വീതം
ചിറ്റൂർ-തത്തമംഗലം, കൊടുമ്പ്, പറളി, പട്ടാമ്പി സ്വദേശികൾ 48 പേർ വീതം
അകത്തെത്തറ, കുമരംപുത്തൂർ സ്വദേശികൾ 45 പേർ വീതം
പിരായിരി സ്വദേശികൾ 43 പേർ
എരിമയൂർ സ്വദേശികൾ 40 പേർ
കൊഴിഞ്ഞാമ്പാറ സ്വദേശികൾ 38 പേർ
എരിമയൂർ സ്വദേശികൾ 37 പേർ
എലപ്പുള്ളി സ്വദേശികൾ 36 പേർ
മലമ്പുഴ, ഓങ്ങല്ലൂർ സ്വദേശികൾ 35 പേർ വീതം
പല്ലശ്ശന സ്വദേശികൾ 33 പേർ
കരിമ്പുഴ, മണ്ണൂർ സ്വദേശികൾ 32 പേർ വീതം
തരൂർ, വാണിയംകുളം സ്വദേശികൾ 30 പേർ വീതം
കൊപ്പം, ലക്കിടി പേരൂർ, സ്വദേശികൾ 29 പേർ വീതം
അഗളി, കുത്തനൂർ സ്വദേശികൾ
28 പേർ വീതം
മുതുതല, തച്ചമ്പാറ സ്വദേശികൾ 26 പേർ വീതം
അമ്പലപ്പാറ, കോട്ടോപ്പാടം സ്വദേശികൾ 25 പേർ വീതം
കിഴക്കഞ്ചേരി, ശ്രീകൃഷ്ണപുരം സ്വദേശികൾ 24 പേർ വീതം
അലനല്ലൂർ, ചെർപ്പുളശ്ശേരി, കടമ്പഴിപ്പുറം, കരിമ്പ, കൊടുവായൂർ, കോട്ടായി, മാത്തൂർ, മേലാർകോട്, തൃത്താല സ്വദേശികൾ 23 പേർ വീതം
കോങ്ങാട്, തെങ്കര, വണ്ടാഴി
സ്വദേശികൾ 22 പേർ വീതം
മുണ്ടൂർ സ്വദേശികൾ 21 പേർ
വടകരപ്പതി സ്വദേശികൾ 20 പേർ
നാഗലശ്ശേരി, പെരുവെമ്പ്, തിരുമിറ്റക്കോട് സ്വദേശികൾ 19 പേർ വീതം
അയിലൂർ,ചാലിശ്ശേരി, കൊല്ലങ്കോട് സ്വദേശികൾ 18 പേർ വീതം
എലവഞ്ചേരി, തച്ചനാട്ടുകര സ്വദേശികൾ 17 പേർ വീതം
ചളവറ, കപ്പൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ സ്വദേശികൾ 16 പേർ വീതം
നല്ലേപ്പിള്ളി സ്വദേശികൾ 15 പേർ
പട്ടിത്തറ സ്വദേശികൾ 14 പേർ വീതം
മങ്കര, പുതുനഗരം സ്വദേശികൾ 13 പേർ
ആനക്കര, എരുത്തേമ്പതി, നെല്ലായ, പട്ടഞ്ചേരി, പൊൽപ്പുള്ളി, വിളയൂർ സ്വദേശികൾ 12 പേർ വീതം
കാരാകുറിശ്ശി, പരുതൂർ, വടവന്നൂർ സ്വദേശികൾ 11 പേർ വീതം
കേരളശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പൂക്കോട്ടുകാവ് സ്വദേശികൾ 10 പേർ വീതം
അനങ്ങനടി, കണ്ണമ്പ്ര, പുതുക്കോട്, ഷോളയൂർ, തൃക്കടീരി സ്വദേശികൾ 9 പേർ വിതം
കുലുക്കല്ലൂർ, മുതലമട സ്വദേശികൾ 6 പേർ
പെരുമാട്ടി, പുതൂർ, വെള്ളിനേഴി സ്വദേശികൾ 5 പേർ വീതം
നെല്ലിയാമ്പതി സ്വദേശികൾ ഒരാൾ
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 20135ആയി.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്