സകലമേഖലകളിലും കാരുണ്യം ചൊരിഞ്ഞ് വ്യക്തിയായിരുന്നു കെഎം മാണി എന്ന് നോവലിസ്റ്റ് പള്ളിക്കുന്ന് ൻ പറഞ്ഞു കെ. എം മാണിയുടെ 88 ജന്മവാർഷികത്തോടനുബന്ധിച്ച് കെഎം മാണി ഫൗണ്ടേഷൻ പാലക്കാട് ടൗൺ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പള്ളിക്കുന്ന് പ്രതിബന്ധങ്ങളെ തരണം ചെയ്ത അപൂർവ്വം ചില നേതാക്കളിൽ ഒരാളായിരുന്നു കെഎം മാണി എന്നും പള്ളിക്കുന്ന്ൻ അനുസ്മരിച്ചു. ഫൗണ്ടേഷൻ ടൗൺ കമ്മിറ്റി ജനറൽ കൺവീനർ കെ രാമചന്ദ്രൻ കല്ലേപ്പുള്ളി, അധ്യക്ഷനായി കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കുശ കുമാർ മുഖ്യാതിഥിയായി പങ്കെടുത്ത പള്ളിക്കുന്ന് നെ ആദരിച്ചു സംസ്കാര വേദി ജില്ലാ പ്രസിഡന്റ് രാജേന്ദ്രൻ കല്ലേപ്പുള്ളി, ഫൗണ്ടേഷൻ ടൗൺ കമ്മിറ്റി ചെയർമാൻ പി. വി. പ്രദീപ്കുമാർ, ഐ ഇബ്രാഹിം, വിവിധമേഖലകളിലെ പ്രമുഖരായ രാധാകൃഷ്ണൻ, ശ്രീനാരായണൻ, പി. കെ കൃഷ്ണൻ, അനിൽ ഞാറ്റു വെട്ടി, ബിജു പുഴക്കൽ, ൻ. വേണു, ജോസഫ് മാത്തൂർ, ൽ. കൃഷ്ണമോഹൻ എന്നിവർ പ്രസംഗിച്ചു