പ്രതിസന്ധിയിൽ ചേർത്തുപിടിക്കാം…
കോവിഡ് കാലത്ത് പ്രയാസപ്പെടുന്ന ഇരുന്നൂറ് കുടുംബങ്ങൾക്ക് ഉദാരമതികളുടെ സഹായത്തോടെ
32-ാം വാർഡ് സേവനകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പ്രതിമാസ കിറ്റ് വിതരണം ചെയ്തു.
വാർഡ് കൗൺസിലറും
വെൽഫെയർ പാർട്ടി
സംസ്ഥാന കമ്മിറ്റിയംഗവുമായ എം.സുലൈമാൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് പി.ലുഖ്മാൻ, വാർഡ് കമ്മിറ്റി ഭാരവാഹികളായ എം.കാജാഹുസൈൻ, പി.അബ്ദുൽ ഹക്കീം തുടങ്ങിയവർ നേതൃത്വം നൽകി.