പിരായിരി പഞ്ചായത്ത് 18 വാർഡ് പാനപ്പറമ്പിൽ ജ്യോതിർഗമയ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പഠനോപകരണ വിതരണം വികെ. ശ്രീകണ്ഠൻ എം പി ഉദ്ഘാടനം നിർവ്വഹിച്ചു… ഡിസിസി സെക്രട്ടറി പി. നന്ദബാലൻ അധ്യക്ഷത വഹിച്ചു.. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാത കൃഷ്ണദാസ്, പ്രീജസുരേഷ്, എം. ഇസ്മായിൽ, ടിന്റു രവി, ശശിശേഖരൻ, മധുസൂദനൻ.വി, രാജാമണി. കെ, രാജശേഖരൻ. വി, മുരളി.കെ, രാഹുൽ. കെ.തുടങ്ങിയവർ സംബന്ധിച്ച് പ്രസംഗിച്ചു…