Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ബിരിയാണി ഫെസ്റ്റ് നടത്തി : വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കി DYFI

Palakkad News by Palakkad News
4 years ago
in CHITTUR
0
ബിരിയാണി ഫെസ്റ്റ് നടത്തി :  വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നല്കി DYFI
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

DYFI പല്ലശ്ശന മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബിരിയാണി ഫെസ്റ്റിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് പല്ലശ്ശനപഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും UP ക്ലാസ്സ് വരെ പഠിക്കുന്ന എല്ലാവിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നല്കി. പഠനമികവിന് സ്നേഹ സമ്മാനം എന്നപേരിൽ DYFI മേഖലക്കമ്മിറ്റി നൽകിയ പഠനോപകരണങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് 15-08-2021ന് കൊല്ലങ്കോട് CPI (M) ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.രമാധരൻ പല്ലശ്ശനപഞ്ചായത്ത് അങ്കണത്തിൽ വെച്ച് ഉത്ഘാടനം ചെയ്ത ചടങ്ങിൽ DYFI മേഘല പ്രസിഡന്റ് പി.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചിരുന്നു. കഴിഞ്ഞദിവസം പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലേയും ഭാരവാഹികളുടെ പക്കൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളടങ്ങിയ കിറ്റ് നെന്മാറ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് ലീലാമണി, പല്ലശ്ശനപഞ്ചായത്ത് പ്രസിഡൻറ് സായ്രാധ, വൈസ് പ്രസിഡന്റ് അശോകൻ., മറ്റു മെമ്പർമാരായ കെ.അനന്തകൃഷ്ണൻ,സജില,യശോദ മറ്റു ജനപ്രതിനിധികൾ,പല്ലശ്ശന സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജി.ഗോപാലകൃഷ്ണൻ, സിപിഐ(എം) ലോക്കൽകമ്മിറ്റി സെക്രട്ടറി കെ.ലക്ഷമണൻ,DYFI ഭാരവാഹികളായ എം.മോഹൻദാസ്, വി.കനകദാസ്,ജിജി.എം,DYFIബ്ലോക്ക്പ്രസിഡൻ്റ് കെ.രാമദാസ്.
എന്നിവർ ചേർന്ന് പല്ലശ്ശന പഞ്ചായത്തിലെ ഗവൺമെന്റ്- എയിഡഡ് സ്കൂളുകളിലെ 1200 വിദ്യാർത്ഥികൾക്ക് വേണ്ടി എത്തിക്കുകയായിരുന്നു.

Previous Post

ചന്ദനമരം മുറിച്ച് കടത്തിയ പ്രധാന പ്രതി അറസ്റ്റിൽ

Next Post

ജില്ലയിൽ കോൺഗ്രസിനെ ഇനി തങ്കപ്പൻ നയിക്കും

Palakkad News

Palakkad News

Next Post
ജില്ലയിൽ കോൺഗ്രസിനെ ഇനി തങ്കപ്പൻ നയിക്കും

ജില്ലയിൽ കോൺഗ്രസിനെ ഇനി തങ്കപ്പൻ നയിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News