പാറശ്ശേരി ഭരതംകുന്നത്ത് കൃഷ്ണൻ വെളിച്ചപാടിന്റെ ക്ഷേത്രാങ്കണത്തിൽ വെച്ച് ബിഎംഎസ് പഞ്ചായത്ത് കമ്മറ്റി 25ഓളം കുടുംമ്പങ്ങൾക്ക് അരിപലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു bms പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മല്ലികമനയത്തൊടി, വൈസ് പ്രസിഡന്റ് മണികണ്ഠൻ, സി, ബിജെപി കോങ്ങാട് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എംകെ രാമചന്ദ്രൻ, ബിജെപി വൈസ് പ്രസിഡന്റ് എ രാമകൃഷ്ണൻ, അംഗങ്ങളായ കെ രജീഷ്, കെ ചാമിക്കുട്ടി, കെ കുട്ടൻ എന്നിവർ നേതൃത്തം നൽകി