Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കിസാൻ ജനത കലകട്രേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം ചെയ്തു

Palakkad News by Palakkad News
4 years ago
in PALAKKAD
0
കിസാൻ ജനത കലകട്രേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം ചെയ്തു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെല്ലിന്റെ വില 28.12 രൂപയിൽ നിന്ന് 28 രൂപയാക്കി വെട്ടിക്കുറച്ച സർക്കാർ നടപിടിയിൽ പ്രതിഷേധിച്ചുകൊണ്ടും നെല്ലിന്റെ അനുവദനീയ മായ ഈർപ്പത്തിന്റെ അളവ് 20 ശതമാനമാക്കണമെന്നും സംഭരിച്ച് നെല്ലി ന് ഉടൻ പണം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടും ഭാരതീയ നാഷണൽ കിസാൻ ജനത പാലക്കാട് ജില്ലാ കമ്മിറ്റി കലകട്രേറ്റിലേക്ക് മാർച്ച് നടത്തി കലകട്രേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം ചെയ്തു. മാർച്ചിൽ കിസാൻ ജനത സംസ്ഥാന സെക്രട്ടറി നാരായണൻകുട്ടി കൂടല്ലൂർ അധ്യക്ഷത വഹിച്ചു. ഭാരതീയ നാഷണൻ ജനതാദൾ ജില്ലാ പ്രസിഡണ്ട് എ എം ഷിബു ഉദ്ഘാടനം ചെയ്തു. കെ ജെ നൈനാൻ, ഹരിദാസ് പാച്ചറാണി കെ സൂര്യരാജ്, തുടങ്ങിയവർ പ്രസംഗിച്ചു. പ്രഭാകരൻ മരുതറോഡ് സ്വാഗ തവും പി. ആർ. ഐശ്വര്യ നന്ദിയും പറഞ്ഞു. സണ്ണികുന്നത്ത്, എ. വിൻസന്റ് എം. എം. വർഗ്ഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post

നിർത്തിയിട്ട ലോറിക്കു പിന്നിൽ ചരക്കു ലോറിയിടിച്ച് ഡ്രൈവർക്കു ഗുരുതര പരുക്ക്

Next Post

സമരമാർഗ്ഗത്തിലൂടെയാണ് പലതും നേടിയത് – അസീസ് മാസ്റ്റർ –

Palakkad News

Palakkad News

Next Post
സമരമാർഗ്ഗത്തിലൂടെയാണ് പലതും    നേടിയത് – അസീസ് മാസ്റ്റർ –

സമരമാർഗ്ഗത്തിലൂടെയാണ് പലതും നേടിയത് - അസീസ് മാസ്റ്റർ -

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News