പറളി ഗ്രാമപഞ്ചായത്തിലെ ആദിനാഥ് എന്ന കുരുന്നിന് കൈത്താങ്ങുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ
ആറു പുഴ ആറ്റം ചേരി വീട്ടിൽ അനിൽകുമാറിനെ മകൻ ആദിനാഥ് മൂന്ന് വയസ്സ് ലുക്കിമിയ ക്യാൻസർ ബാധിച്ച് മജ്ജ മാറ്റ ശസ്ത്രക്രിയക്കുള്ള ചികിത്സ ചിലവിലേക്ക് പറളി ഹൈസ്കൂളിലെ 1999 -2000 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ആയ ചങ്ങാതിക്കൂട്ടം സമാഹരിച്ച 69108 രൂപ 4 -12 -2021 ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് പറളി ഹൈസ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കായിക അദ്ധ്യാപകൻ ശ്രീ മനോജ് മാസ്റ്റർ ആദിനാഥ്ന്റെ പിതാവ് അനിൽകുമാറിന് തുക കൈമാറി. ചടങ്ങിൽ ലിബിൻ വലിയപറമ്പിൽ അധ്യക്ഷനും ആദിനാഥ് ചികിത്സാസഹായ സമിതി കൺവീനർ അബ്ദുൽ റഷീദ് ; രമേശ് അനന്യ എന്നിവരും ചങ്ങാതി കൂട്ടത്തിന് വേണ്ടി ഫൈസൽ പറളിയും ജയന്തി അയ്യപ്പൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഈ പിഞ്ചോമന വേണ്ടി എല്ലാ സംഘടനകളും പങ്കാളികളാകണമെന്ന് അഭ്യർത്ഥിച്ചു