Wednesday, May 14, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു.

Palakkad News by Palakkad News
3 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മാളഃ മലർവാടി ആർട്സ് ആന്‍റ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 34 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് മൂന്നാമത് അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു.
മാള സെൻ്റ് ആൻ്റണീസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന പൊതുപരിപാടി കൊടുങ്ങല്ലൂർ വി ആർ സുനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. മത്സരം മുഖ്യാതിഥി
ഐ എം വിജയൻ (എ സി പി, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം) ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രശസ്ത മിമിക്രി കലാകാരൻ പ്രമോദ് മാളക്ക് മലർവാടി ആർട്സ് ആന്‍റ് സ്പോർട്സ് ക്ലബിൻ്റെ ഉപഹാരം സമർപ്പിച്ചു.
മാള സെൻ്റ് സ്റ്റനി സ്ലാവോസ് ഫൊറോന പള്ളി വികാരി വെ. റവ. ഫാ. വർഗീസ് ചാലിശ്ശേരി, ചർച്ച് കമ്മിറ്റി അംഗം പീറ്റർ പാറേക്കാട്ട് തുടങ്ങിയവർ സംബന്ധിച്ചു.
ക്ലബ് സെക്രട്ടറി സജി കുര്യാക്കോസ് സ്വാഗതവും പ്രസിഡന്‍റ് എൻ എസ് അശ്വിൻ അദ്ധ്യക്ഷത വഹിക്കുകയും ട്രഷറർ യു എസ് ശരത്ത് നന്ദി പറയുകയും ചെയ്തു. മത്സരത്തിൽ കവിത വേങ്ങാട്, വളാഞ്ചേരി, മലപ്പുറം ഒന്നാം സ്ഥാനത്തെത്തി 20000 രൂപയും ട്രോഫിയും നേടി. രണ്ടാം സ്ഥാനം സ്റ്റാർ വിഷൻ വെങ്കിടങ്ങ് 15000 രൂപയും ട്രോഫിയും കരസ്ഥമാക്കി.

Previous Post

നടന്‍ ഉണ്ണിമുകുന്ദന്റെ വീട്ടില്‍ ഇഡി റെയ്ഡ്

Next Post

കോൺവെന്‍റ് സ്കൂളിൽ അക്രമം,കുരിശുമാല പൊട്ടിച്ചിടുകയും പ്രതിമകളുടെ കൈ നശിപ്പിക്കുകയും ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ട്രെയിൻ അപകടം; കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ തുടരും

യാക്കരപ്പുഴയിൽ യുവതി മരിച്ച നിലയിൽ, മൃതശരീരത്തിന് 5 ദിവസത്തെ പഴക്കം

May 13, 2025
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News