കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്ത ദുരഭിമാനകൊലപാതകമാണ് തേങ്കുറിശ്ശിയിൽ അരങ്ങേറിയതെന്ന് KD പ്രസേനൻ MLA ‘ ജാതിയുടേയും സമ്പത്തിൻ്റയും പേരിലുള്ള ദുരഭിമാനകൊലപാതകൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും KD പ്രസേൻ MLA പറഞ്ഞു ‘തേങ്കുറിശ്ശിയിൽ കൊല്ലപ്പെട്ട അനീഷിൻ്റെ മൃതദേശം ജില്ല ആശുപത്രിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു MLA, തേകുറിശ്ശിയിൽ നടന്നത് അതിദാരുണമായ സംഭവമാണ് ‘ പ്രണയ വിവാഹങ്ങൾ കേരളത്തിൽ പുതുമയല്ല’ അതിനെ ശാരീരികമായും മാനസികമായും തകർക്കുന്നത് അപകടമാണ് ‘ തേകുറിശ്ശിയിൽ നടന്നത് ആസൂത്രിതമായ കൊലപാതകമാണ് ‘ കൊലയാളികൾ അന്യസംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ചിട്ടും പിടിയിലായത് പോലീസിൻ്റെ ജാഗ്രത മൂലമാണ് ‘ ദുരഭിമാനകൊലപാതകത്തിനെതിരെ ജനങ്ങൾ ഒന്നടങ്കം പ്രതികരിച്ചു കൊണ്ടിരിക്കുകയാണെന്നും KD പ്രസേൻMLA പറഞ്ഞു