നാല് കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടിയിലായി.
വി ആര് ജിഷ്ണുവാണ് പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സര്‍ക്കിളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടിയിലായത്.