Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്വിഫ്റ്റ് രൂപീകരണം: എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു.

Palakkad News by Palakkad News
4 years ago
in PALAKKAD
0
സ്വിഫ്റ്റ് രൂപീകരണം: എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കെ എസ് ആർ ടി സി യ്ക്ക് സമാന്തരമായി സൂപ്പർ ക്ലാസ് സർവീസുകൾ നടത്തുന്നതിനായി രൂപീകരിച്ച കമ്പനിയായ സ്വിഫ്റ്റിൻ്റെ ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ച കെ എസ് ടി എംപ്ലോയീസ് സംഘ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാലക്കാട് ഡിപ്പോയിൽ ജീവനക്കാർ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

കെ എസ് ആർ ടി സിയെ പാടെ തകർക്കുന്ന കമ്പനി അംഗീകരിക്കാനാവില്ലെന്നും, പൊതുജനങ്ങൾക്ക് സേവനം നൽകേണ്ട പൊതുമേഖലാ സ്ഥാപനം ലാഭം ലക്ഷ്യമാക്കി കമ്പനിയാക്കുന്നത് ജനദ്രോഹമാണെന്നും, ഇത് അഴിമതിക്കും, അവിഹിത നിയമനങ്ങൾക്കുമുള്ള സ്ഥാപനം ഉണ്ടാക്കിയെടുക്കാനുള്ള സി പി എം ഗൂഢാലോചനയാണ്. മുമ്പ്, കെ എസ് ആർ ടി സിയെ സഹായിക്കാനെന്ന പേരിൽ നിലവിൽ വന്ന കെ റ്റി ഡി എഫ്‌ സി അമിത പലിശ ഈടാക്കി കെ എസ് ആർ ടി സിയെ തകർക്കുകയായിരുന്നു. Restructure 2.0 എന്ന പേരിൽ നടത്തുന്ന ഇത്തരം പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയതത്രയും പരാജയപ്പെട്ട ഖന്ന റിപ്പോർട്ടിൻ്റെ തുടർച്ചയാണെന്നും, കെ എസ് ആർ ടി സിയെ തകർക്കുന്ന കമ്പനിവത്ക്കരണത്തിനെതിരെ സമരം ശക്തിപ്പെടുത്തുമെന്നും പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി P.K. ബൈജു പറഞ്ഞു.
NK കണ്ണൻ, സുരേഷ്കൃഷ്ണൻ , PR മഹേഷ്, S. സരേഷ് , Mകണ്ണൻ, TV രമേഷ് കുമാർ , CK സുകുമാരൻ എന്നിവർ സംസാരിച്ചു.

Previous Post

അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ളക്കു ഒരുക്കം പൂർത്തിയായി

Next Post

ഒടുവില്‍ ആ അമ്മ തല മുണ്ഡനം ചെയ്തു; ഇനി കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക്

Palakkad News

Palakkad News

Next Post
ഒടുവില്‍ ആ അമ്മ തല മുണ്ഡനം ചെയ്തു; ഇനി കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക്

ഒടുവില്‍ ആ അമ്മ തല മുണ്ഡനം ചെയ്തു; ഇനി കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News