അയ്യപ്പൻ കോട്ട ക്ഷേത്ര പരിപാലന ട്രസ്റ്റ്
കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്സ്വീ കരണം നൽകി
കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.എസ്. രാമചന്ദ്രൻ മാസ്റ്റർക്ക് കരിമ്പ അയ്യപ്പൻകോട്ട ക്ഷേത്രത്തിൽ സ്വീകരണം നൽകി. ദീർഘകാലം ക്ഷേത്ര കമ്മിറ്റി ചെയർമാനായും ഇപ്പോൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായും രാമചന്ദ്രൻ മാസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്. അഡ്വ.പി.ശിവദാസൻ പ്രസിഡന്റിനെ സ്വീകരിച്ചു. സുബ്രമണ്യൻ അധ്യക്ഷനായി. അയ്യപ്പൻ കോട്ട ക്ഷേത്ര പരിപാലന ട്രസ്റ്റ് ഭാരവാഹികളായ രാധാകൃഷ്ണൻ, സുരേഷ് ബാബു പി.ജി.വത്സൻസ തീഷ്കുമാർ എം.ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു