മകന്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായെന്ന് പറയാന്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ വീട്ടുകാരും ഞെട്ടി അവരുടെ മറുപടി കേട്ട് പോലീസും ഞെട്ടി. മകന്‍ ദുബായിലാണെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. നിങ്ങള്‍ക്ക് ആളുമാറിയിട്ടുണ്ടാവും എന്നായിരുന്നു ഷിഹാബിന്റെ പിതാവ് എക്സൈസിനോട് പറഞ്ഞത്. ഇതോടെ എക്സൈസിനും ആശയക്കുഴപ്പമായി. അവര്‍ ഷിഹാബിന്റെ ഫോട്ടോ വീട്ടിലേക്ക് അയച്ചുകൊടുത്തതോടെയാണ് മകന്‍ ഇത്രയും നാള്‍ ദുബായിലാണെന്ന് പറഞ്ഞത് നുണയായിരുന്നുവെന്ന് ബോധ്യമായത്.
ദിവസവും ശിഹാബ് ദുബായില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ ചെയ്യാറുണ്ടായിരുന്നു. അവിടെ സൂപ്പര്‍ മാര്‍ക്കറ്റിലാണു ജോലിയെന്നാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. ഷിഹാബിന്റെ കൈവശം ഇന്തോനേഷ്യന്‍ സിം ഉണ്ടായിരുന്നുവെന്നും ഇതുപയോഗിച്ച് ഇന്റര്‍നെറ്റ് കോളാണ് ഇയാള്‍ ചെയ്തിരുന്നതെന്നും എക്സൈസ് പറഞ്ഞു. എല്ലാ മാസവും ഇയാള്‍ വീട്ടിലേക്ക് പണം അയയ്ക്കാറുണ്ടായിരുന്നു. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി കടത്തിയത് വഴി ലഭിച്ച പണമാണ് ഇയാള്‍ വീട്ടിലേക്ക് അയച്ചിരുന്നത്.