146 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 41 പേര്‍ അറസ്റ്റിലായി.
കണക്കില്‍പ്പെടാത്ത 2.76 കോടി രൂപയും ട്രെയിനുകളില്‍നിന്ന് പിടിച്ചെടുത്തു. പത്തുകേസുകളിലായി 12 പേര്‍ അറസ്റ്റിലായി. 73.54 ലക്ഷത്തിന്‍റെ കള്ളക്കടത്തുസ്വര്‍ണം പിടികൂടി കണ്ടുകെട്ടിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ 45 അതിക്രമകേസുകളാണ് ഉണ്ടായത്. ഇതില്‍ 42 കേസുകളില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു.
44 പേര്‍ അറസ്റ്റിലായി.