മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മയുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ നിൽപ് സമരത്തിന്റെ ഉദ്ഘാടനം സംഗീതസംവിധായകൻ സജിത്ത് ശങ്കർ നിർവഹിച്ചു. യോഗത്തിൽ എംജി കൃഷ്ണദാസ് അധ്യക്ഷനായി. സന്തോഷ് നമ്പ്യാർ സ്വാഗതവും , സജീവ് ഡിജിറ്റൽ, സുകുമാർ ജി, കുമാർ ജി എന്നിവർ ആശംസകൾ നേർന്നു.. അനഘ മോഹൻ നന്ദി പ്രകാശിപ്പിച്ചു..