െ കേരള കോൺഗ്രസ്സിൽ നിന്നും രാജിവെച്ചവർ ജോസ് K മാണി നയിക്കുന്ന കേരള കോൺഗ്രസ്സിൽ ചേർന്നു പ്രവർത്തിക്കുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കമറുദ്ദീൻ തൃത്താല വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അണിയും ആശയവുമില്ലാത്ത പാർട്ടിയായി ജനാധിപത്യ കേരള കോൺഗ്രസ്സ് മാറി. പാരമ്പര്യമുയർത്തി പിടിക്കുന്നത് ജോസ് K മാണി നയിക്കുന്ന കേരള കോൺഗ്രസ്സാണ് ‘ ഇതാണ് പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് കമറുദ്ദീൻ പറഞ്ഞു ‘ Kv മൊയ്തീൻ കുട്ടി, സുവീഷ് VS എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു