ജമാഅത്തെ ഇസ്ലാമി പാലക്കാട് 2021 – 23 കാലയളവിലേക്കുള്ള ഭാരവാഹികളായി
ബഷീർ ഹസൻ നദ്‌വി
പ്രസിഡന്റ് യും
മുഹമ്മദ് മുസ്തഫയെ സെക്രട്ടറിയായും
അബ്ദുസലാം കെ.എ
വൈസ് പ്രസിഡന്റ് ആയും
അസനാർ കുട്ടി കെ.എം
അസി: സെക്രട്ടറിയായും തെരഞ്ഞെടുത്തു.
ജില്ലാ സമിതിയംഗങ്ങളായി
K അബ്ദുൽ അസീസ്
ബുശൈറുദ്ധീൻ ശർഖി
കളത്തിൽ ഫാറുഖ്
അബ്ദുൽ മജീദ്തത്തമംഗലം
ജംഷീർ കെ
ലുഖ്മാൻ ആലത്തൂർ
ബഷീർ പുതുക്കോട്
KB മുഹമ്മദ് സലീം
ഷാജഹാൻ
അബ്ദു റസാഖ് .എം
പി.എസ് അബൂ ഫൈസൽ
എം സുലൈമാൻ
എന്നിവരെയും തെരഞ്ഞെടുത്തു.
ഏരിയ പ്രസിഡൻറുമാരായി ഹാരിസ് പി.എം , സുലൈമാൻ വെങ്ങന്നൂർ, അബ്ദുസലാം പുലാപറ്റ , സി. അഷറഫ്, ജാഫർ വി എസ് , ആഷിഖ് അലി, ഫക്കീർ മുഹമ്മദ് ബാഖവി, സലീം മുണ്ടൂർ , നൗഷാദ് മുഹ്‌യുദ്ദീൻ, അബ്ദുറഹ്മാൻ എഴുവന്തല , ഉമറുദ്ദീൻ , അലി അക്ബർ, അബ്ദുറഹ്മാൻ കെ.എന്നിവരെ ഏരിയ പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി നേതൃത്വം നൽകി.
ബഷീർ ഹസൻ നദ്‌വി, മുസ്തഫ മാസ്റ്റർ, അസനാർ കുട്ടി എന്നിവർ സംസാരിച്ചു.
Abdurasak
8848824720










