സർ’ ‘മാഡം’ വിളികൾ വിലക്കുകയും അപേക്ഷ ഫോം തുടങ്ങിയ ഭരണഭാഷയിലെ വിധേയത്വ പദങ്ങൾ ഉപേക്ഷിച്ച് അവകാശ പദങ്ങൾ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ ചെയർപേഴ്സണ് നിവേദനം നല്കി യൂത്ത് േകാൺ ഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനിൽ ബാലൻ , നഗരസഭാംഗങ്ങളായ മിനി ബാബു, പി.എസ്. വിബിൻ സംസ്കാര സാഹിതി ജില്ലാ സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ
ബൈജു ജൈനിമേട്, വിനോദ് കുമാർ, റഷീദ് കള്ളിക്കാട്, അക്ബർ അലി എന്നിവർ നേതൃത്വം നല്കി
സർ’ ‘മാഡം’ വിളികൾ വിലക്കുകയും അപേക്ഷ ഫോം തുടങ്ങിയ
ഭരണഭാഷയിലെ വിധേയത്വ പദങ്ങൾ ഉപേക്ഷിച്ച് അവകാശ പദങ്ങൾ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ ചെയർപേഴ്സണ് നിവേദനം നല്കി മണ്ഡലം പ്രസിഡൻ്റ് അനിൽ ബാലൻ , നഗരസഭാംഗങ്ങളായ മിനി ബാബു, പി.എസ്. വിബിൻ സംസ്കാര സാഹിതി ജില്ലാ സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ
ബൈജു ജൈനിമേട്, വിനോദ് കുമാർ, റഷീദ് കള്ളിക്കാട്, അക്ബർ അലി എന്നിവർ നേതൃത്വം നല്കി









