Proud Thenkara
മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന എസ്.എസ്.എല്‍.സി / പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം
Proud Thenkara ഇന്ന് കാലത്ത് റേയൽ പഴേരി ഓഡിറ്റോറിയത്തില്‍ ശ്രീ.വി.കെ ശ്രീകണ്ഠന് MP ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ്,കെ.എസ്.യു ജില്ലാ ബ്ലോക്ക് നേതാക്കള്‍ പങ്കെടുത്തു സംസാരിക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിച്ചത് എന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അറിയിച്ചു.










