സർഗാത്മക യുവ്വത്വത്തിനു യൂത്ത് കോൺഗ്രസ് പിരായിരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പൂക്കള മത്സര വിജയികൾക്ക് പാലക്കാട് mp ശ്രീ. VK. ശ്രീകണ്ഠൻ സമ്മാന ദാനം നിർവ്വഹിച്ചു.. dcc സെക്രട്ടറി പി നന്ദബാലൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടിന്റു രവി, സുജാത കൃഷ്ണദാസ്, പ്രീജസുരേഷ്, എം. ഇസ്മായിൽ, ശശി ശേഖരൻ, മധുസൂദനൻ.വി, രാജശേഖരൻ, രാജാമണി k , ബൈജു ബാലചന്ദ്രൻ, ഷാനവാസ് i, അനൂപ് s, ഉസ്സൈനാർ u പദ്മഗിരീശൻ തുടങ്ങിവർ സംബന്ധിച്ചു് പ്രസംഗിച്ചു…










