Tuesday, May 13, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തിച്ചികിത്സ തുടങ്ങി

Palakkad News by Palakkad News
4 years ago
in PALAKKAD
0
പാലക്കാട് മെഡിക്കൽ കോളേജ്   ഒ പി വിഭാഗം പ്രവർത്തനമാരംഭിച്ചതിന്റെ വിവരങ്ങൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡിതര കിടത്തിച്ചികിത്സയ്‌‌ക്ക്‌ വ്യാഴാഴ്ച തുടക്കമായി. ആദ്യ ദിനത്തിൽ രോ​ഗികൾ എത്തിയില്ല. 100 കിടക്കയാണ് ഒരുക്കിയത്. ജില്ലാ ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമാക്കിയതോടെ ഇതര രോ​ഗികൾക്കുള്ള ഒപി വിഭാ​ഗമാണ് നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തിക്കുന്നത്. ഇതിനുപുറമെയാണ് കിടത്തിച്ചികിത്സയും ആരംഭിച്ചത്. ഫിസിക്കൽ മെഡിസിൻ, ജനറൽ മെഡിസിൻ, എല്ലുരോ​ഗ വിഭാ​ഗം, മൂത്രാശയ രോ​ഗ വിഭാ​ഗം, ഇഎൻടി തുടങ്ങിയ ഒപികളിലെത്തുന്ന രോ​ഗികളിൽ കിടത്തിച്ചികിത്സ ആവശ്യമുള്ളവരെയും ​ഗുരുതരാവസ്ഥയിൽ അല്ലാത്തവരെയാണ് മെയിൻ ബ്ലോക്കിൽ പ്രവേശിപ്പിക്കുക. 

Previous Post

സ്മാർട്ട് ഫോൺ വിതരണം ചെയ്തു.

Next Post

ചികിത്സയുടെ മറവിൽ വീട്ടമ്മയ്ക്കു നേരെ പീഡനശ്രമം പ്രതി അറസ്റ്റിൽ

Palakkad News

Palakkad News

Next Post
ചികിത്സയുടെ മറവിൽ വീട്ടമ്മയ്ക്കു നേരെ പീഡനശ്രമം പ്രതി അറസ്റ്റിൽ

ചികിത്സയുടെ മറവിൽ വീട്ടമ്മയ്ക്കു നേരെ പീഡനശ്രമം പ്രതി അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News