പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട എ തങ്കപ്പനെ കേരള സ്റ്റേറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (INTUC ) പാലക്കാട് ജില്ലാ പ്രസിഡന്റ് എം.കെ. ഗിരിഷ് കുമാർ പൊന്നാട അണിയിക്കുന്നു .ജില്ലാ ഭാരവാഹികളായ കാരയങ്കാട് ശിവരാമകൃഷൻ , സഭാവതി എന്നിവർ സമീപം










