ഓൾ ഇന്ത്യ വീര ശൈവ മഹാ സഭ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം കേന്ദ്ര കമ്മിറ്റി അംഗം സുരേഷ് ഉത്ഘാടനം ചെയ്യുന്നു ജില്ലയിലെ വീര ശൈവ വിഭാഗത്തിലെ ചെട്ടി ചെട്ടിയാർ സാധു ചെട്ടി വിഭാഗത്തിൽ ഉള്ള ആളുകൾക്കു ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുവാൻ ജില്ലയിലെ റവന്യു വിഭാഗം ഓഫീസിലെ താലൂക് തഹസിദാർ മാർ തയ്യാറാവണം എന്നും അല്ലെങ്കിൽ പ്രത്യഷ സമരം പരിപാടികൾക് നേതൃത്വം നൽകുമെന്നും സുരേഷ് ആവശ്യ പെട്ടു ജില്ലാ പ്രസിഡന്റ് കണ്ണൻ മേലാമുറിയുടെ അദ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ അലനല്ലൂർ റിപ്പോർട്ട് അവതരിപ്പിച്ചു ജില്ലാ വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ കരിമ്പ ജില്ലാ ജോയിന്റ് സെക്രട്ടറി ബാല സുബ്രമണ്യൻ ഒറ്റപ്പാലം സുരേഷ് പുതുക്കോട് യുവജന വിഭാഗം സംസ്ഥാന ഖജാൻജി പ്രേംകുമാർ മണ്ണാർക്കാട് പ്രദീപ് അലനല്ലൂർ അഭിജിത് ഒറ്റപ്പാലം സെൽവരാജ് ലക്കിടി എന്നിവർ സംസാരിച്ചു