Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

പാലക്കാട് ജില്ലയിൽ ഇന്ന് 531 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in Uncategorized
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

299 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 23) 531 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 239 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 289 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 3 പേർ എന്നിവർ ഉൾപ്പെടും. 299 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -84 പേർ

ഒറ്റപ്പാലം സ്വദേശികൾ -30 പേർ

അലനല്ലൂർ സ്വദേശികൾ -30 പേർ

പുതുശ്ശേരി, കോങ്ങാട്, നെന്മാറ സ്വദേശികൾ- 22 പേർ വീതം

ശ്രീകൃഷ്ണപുരം സ്വദേശികൾ – 17 പേർ

പിരായിരി, ഓങ്ങല്ലൂർ സ്വദേശികൾ -14 പേർ വീതം

പട്ടാമ്പി സ്വദേശികൾ -13പേർ

തിരുമിറ്റക്കോട് സ്വദേശികൾ -12 പേർ

നാഗലശ്ശേരി സ്വദേശികൾ -11 പേർ

അഗളി സ്വദേശികൾ -10 പേർ

മണ്ണാർക്കാട്, കൊല്ലംകോട്, പറളി, അകത്തേത്തറ സ്വദേശികൾ -9 പേർ വീതം

പുതുക്കോട്, പട്ടിത്തറ, കണ്ണാടി, പൂക്കോട്ടുകാവ്, വടക്കഞ്ചേരി, ചിറ്റൂർ- തത്തമംഗലം നഗരസഭ സ്വദേശികൾ -8 പേർ വീതം

കുലുക്കല്ലൂർ, കൊഴിഞ്ഞാമ്പാറ, പുതുപ്പരിയാരം, നെല്ലായ സ്വദേശികൾ -7 പേർ വീതം

പുതുനഗരം, ആലത്തൂർ, തേങ്കുറിശ്ശി സ്വദേശികൾ -6 പേർ വീതം

തൃത്താല, കാവശ്ശേരി, അയിരൂർ സ്വദേശികൾ-5 പേർ വീതം

വടവന്നൂർ, കേരളശ്ശേരി, വിളയൂർ, കൊപ്പം, മുതുതല സ്വദേശികൾ-4 പേർ വീതം

കാഞ്ഞിരപ്പുഴ, തെങ്കര, തച്ചമ്പാറ, ചാലിശ്ശേരി, എരിമയൂർ, ചെർപ്പുളശ്ശേരി, കുഴൽമന്ദം, കിഴക്കഞ്ചേരി, തച്ചനാട്ടുകര, ആനക്കര, വല്ലപ്പുഴ, പെരിങ്ങോട്ടുകുറുശ്ശി, കുമരംപുത്തൂർ സ്വദേശികൾ-3 പേർ വീതം

മലമ്പുഴ, തിരുവേഗപ്പുറ, മങ്കര, വണ്ടാഴി, കടമ്പഴിപ്പുറം, കൊടുവായൂർ സ്വദേശികൾ- 2 പേർ വീതം

മാത്തൂർ, തരൂർ, കപ്പൂർ, വാണിയംകുളം, തൃക്കടീരി, കൊടുമ്പ്, അനങ്ങനടി, കരിമ്പുഴ, പല്ലശ്ശന, എലവഞ്ചേരി, കോട്ടോപ്പാടം, നല്ലേപ്പിള്ളി, കുത്തന്നൂർ, ഷോർണൂർ സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7709 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം വയനാട്, തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിലും, 3 പേർ കണ്ണൂർ, 10 പേർ തൃശ്ശൂർ, 21 പേർ കോഴിക്കോട്, 37 പേർ എറണാകുളം, 44 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

പാലക്കാട് ജില്ലയിൽ

Previous Post

മുഖ്യമന്ത്രിയുടെ മെഡലിന് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഉദ്യോഗസ്ഥർ

Next Post

കോവിഡ് കാലത്തെ ആരോഗ്യപരിപാലനം: അക്ഷരം കലാസാംസ്കാരിക വേദി ചർച്ച സമ്മേളനം ഇന്ന് കാലത്ത്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News